Lok Sabha Election 2019: K Surendran to file new nomination <br />ആന്റോ ആന്റണിയേയും വീണ ജോര്‍ജിനേയും മറികടന്ന് പത്തനംതിട്ടയില്‍ വെന്നിക്കൊടി പാറിക്കുക എന്നത് സുരേന്ദ്രന് വന്‍ കടമ്പയാണ്. കെ സുരേന്ദ്രന് മുന്നില്‍ വലിയ വെല്ലുവിളികളാണുളളത്. സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക തളളിപ്പോകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല കോണ്‍ഗ്രസ് നേതാവുമായുളള രഹസ്യ കൂടിക്കാഴ്ചയും സുരേന്ദ്രനെ വെട്ടിലാക്കിയിരിക്കുന്നു.